Monday, May 16, 2011

Dethan Punalur: രാഷ്ട്രീയ 'ജ്വരം' !

Dethan Punalur: രാഷ്ട്രീയ 'ജ്വരം' !

പ്രതികരണം

ആരോപണവിധേയര്‍  കേരളം  ഭരിക്കരുതെന്നു  V.S. പറഞ്ഞതിനോട് കേരളത്തിലെ മിക്ക ജനങളും യോജിക്കും.
കാരണം  അദേഹത്തിന്റെ മന്ത്രിസഭയില്‍ ആരോപണവിധേയര്‍  ആരും ഉണ്ടായിരുന്നില്ല .കേരളത്തിലെ
ജനം എന്തുകൊണ്ടാണ് V.S നെ  ഇത്രയധികം സ്നേഹിക്കുന്നതെന്ന് ഇപ്പോള്‍ ഭരണത്തില്‍ ഉള്ളവര്‍ ചിന്തിക്കണം .
V.S നെ പ്പോലെ അഴിമതിക്കെതിരെ പോരാടുന്ന നേതാക്കളെയാണ് കേരളത്തിലെ ജനതയ്ക്ക് ഇന്ന് ആവശ്യം .
അങ്ങനെ ഉള്ളവരെ കേരളക്കാര്‍ സ്നേഹിക്കും ആരാധിക്കും .